¡Sorpréndeme!

Morning News Focus | Oneindia Malayalam

2018-07-06 144 Dailymotion

Morning News focus containing all the latest news and happenings
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു. പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കൂടുതലും എസ ഡി പി ഐ പ്രവർത്തകരാണെന്ന് പോലീസ് കണ്ടെത്തി.
അതേസമയം എസ ഡി പി ഐ , പോപ്പുലർ ഫ്രന്റ് പ്രവർത്തകർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുകൊണ്ട് പോലീസ് പരിശോധനകൾ ആരംഭിച്ചു.
അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട മറ്റൊരു വർത്തയെന്താണെന്നു വെച്ചാൽ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് ചിന്തയ്‌ക്കെതിരെ സൈബര്‍ സഖാക്കളടക്കം രംഗത്ത് വന്നിരിക്കുകയാണ്.
#MorningNewsFocus